
വടക്കൻ മലബാറിന്റെ മണ്ണിലെ തെയ്യം എന്ന ഈശ്വരീയ കലാരൂപത്തെ സ്നേഹിക്കുന്നവർക്കായി theyyamonline.in എന്ന പുതിയ വെബ്സൈറ്റ് ഇതാ ലൈവായിരിക്കുന്നു. തെയ്യം വിശേഷങ്ങൾ പങ്കുവെക്കാനും തീയതികൾ അറിയാനും ഇനി ഒരൊറ്റ പ്ലാറ്റ്ഫോം!
എന്തൊക്കെയാണ് പ്രത്യേകതകൾ?
✅ പൂർണ്ണമായും സൗജന്യം: പരസ്യങ്ങളില്ലാതെ (Ad-free), ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം.
✅ കമ്മ്യൂണിറ്റി ഫീച്ചറുകൾ: സ്വന്തമായി പോസ്റ്റുകൾ ഇടാം, ഫോട്ടോകൾ പങ്കുവെക്കാം, ലൈക്ക് ചെയ്യാം, കമന്റ് ചെയ്യാം.
✅ തെയ്യം കലണ്ടർ: വരാനിരിക്കുന്ന തെയ്യങ്ങളുടെ തീയതികളും സ്ഥലങ്ങളും ചേർക്കാനും അറിയാനും സൗകര്യം.
✅ മെസ്സേജിംഗ്: മറ്റ് തെയ്യപ്രേമികളുമായി നേരിട്ട് ആശയവിനിമയം നടത്താം.
തെയ്യം എന്ന അനുഷ്ഠാന കലയെ കച്ചവടവൽക്കരിക്കുന്ന പ്രവണതകൾക്കിടയിൽ, തെയ്യത്തെ സ്നേഹിക്കുന്നവർക്കായി തികച്ചും സൗജന്യമായി ഞങ്ങൾ ഈ പ്ലാറ്റ്ഫോം സമർപ്പിക്കുന്നു.
We are thrilled to announce the launch of theyyamonline.in – a modern, responsive digital space dedicated entirely to the lovers of Theyyam, the ritual art form of North Malabar.
Why Join Theyyam Online? 🔥 A Dedicated Social Space: Create posts, share Theyyam photos, react, comment, and connect with fellow enthusiasts via direct messaging. 📅 Theyyam Calendar: Easily find and add upcoming Theyyam dates and locations. ✨ 100% Free & Ad-Free: Experience a clutter-free platform built out of passion, not profit.
In an era where tradition is often commercialized, our mission is to keep the sanctity of Theyyam alive. This is a purely non-profit initiative for the community.
#Theyyam #TheyyamOnline #KeralaCulture #NorthMalabar #TheyyamCalendar #TheyyamPhotography #Kannur #Kasargod #TheyyamLovers
